Category Archives: ഭ്രാന്തന്‍ ചിന്തകള്‍
ഇന്നലെ ഞാന്‍ ആരായിരുന്നു
എന്ന് ഞാന്‍ മറന്നുപോയി
ഇന്ന് ഞാന്‍ ആരാണെന്ന് ചിന്തിച്ചപ്പോഴേക്കും
നാളെയായി
Like this:
Be the first to like this post.
Leave a comment | tags: ഇന്നലെ, ചിന്തകള്‍, ഞാന്‍, malayalam blog | posted in ഭ്രാന്തന്‍ ചിന്തകള്‍
ഞാനറിയാതെയാണ് ഞാനുണ്ടായത് ,
ആ എന്നെ, ഞാന്‍ അറിയാതെയും പോയി.
Like this:
Be the first to like this post.
Leave a comment | tags: ചിന്തകള്‍, ജീവിതം, ഭ്രാന്ത് | posted in ഭ്രാന്തന്‍ ചിന്തകള്‍
ഞാന്‍ പറഞ്ഞതെല്ലാം നുണകളായിരുന്നു ,
പക്ഷെ ആ നുണകളിലൂടെ ഞാന്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമായിരുന്നു
Like this:
Be the first to like this post.
Leave a comment | tags: ചിന്തകള്‍, ഭ്രാന്ത് | posted in ഭ്രാന്തന്‍ ചിന്തകള്‍
എന്റെ വിയര്‍പ്പിന് ശവത്തിന്‍റെ മണമാണ്,
എന്‍റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!
Like this:
Be the first to like this post.
2 comments | tags: ചിന്തകള്‍, ചോര, ജീവിതം, ഭ്രാന്ത്, മരണം | posted in ഭ്രാന്തന്‍ ചിന്തകള്‍
എന്‍റെയുള്ളില്‍ ഉത്തരങ്ങളുണ്ടായിരുന്നു,
പക്ഷെ എനിക്കു നേരിടാന്‍ ചോദ്യങ്ങളുണ്ടായിരുന്നില്ല
Like this:
Be the first to like this post.
1 comment | tags: ഉത്തരം, ചിന്തകള്‍, ചോദ്യം | posted in ഭ്രാന്തന്‍ ചിന്തകള്‍
എന്റെ ഭ്രാന്തിന്‍റെ ഉദ്ഭവം നീ മൂലമായിരുന്നു
എന്നെ ചങ്ങലയ്ക്കിട്ടതും നീ തന്നെയായിരുന്നു
Like this:
Be the first to like this post.
2 comments | tags: ചിന്തകള്‍, നീ, ഭ്രാന്ത് | posted in ഭ്രാന്തന്‍ ചിന്തകള്‍
ഇനി നീയൊരു ചിരിയായി മാറിയിരുന്നെങ്കില്‍,
ഈ നിമിഷം വരെയുള്ള നീയെന്ന ദുഃഖത്തെയും ഞാന്‍ പ്രണയിച്ചിരുന്നേനെ…..
Like this:
Be the first to like this post.
Leave a comment | tags: ഇന്നലെ, ചിന്തകള്‍, ദുഃഖം, നീ, പ്രണയം | posted in ഭ്രാന്തന്‍ ചിന്തകള്‍
ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
Like this:
Be the first to like this post.
5 comments | tags: ചിന്തകള്‍, പലവക, സ്വപ്നം | posted in ഭ്രാന്തന്‍ ചിന്തകള്‍
എന്നില്‍ ജന്മമെടുക്കുന്ന ഒരായിരം വാക്കുകളില്‍ ഞാന്‍ തേടുന്നത് എന്നെ തന്നെയാണ്
Like this:
Be the first to like this post.
9 comments | tags: ചിന്തകള്‍, നീ, ഭ്രാന്ത്, വാക്ക് | posted in ഭ്രാന്തന്‍ ചിന്തകള്‍
എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
Like this:
Be the first to like this post.
5 comments | tags: പലവക, പ്രണയം, മലയാളം, മൌനം | posted in ഭ്രാന്തന്‍ ചിന്തകള്‍
“എന്റെ ഓര്‍മ്മകള്‍ മറവികളാകുന്നു,
സ്വപ്നങ്ങള്‍ ഓര്‍മ്മകളും”
Leave a comment | tags: ഓര്മ്മകള്, ചിന്തകള്‍, ജീവിതം, സ്വപ്നം | posted in ഭ്രാന്തന്‍ ചിന്തകള്‍
ഇന്നലെകളിലെ ഇന്ന് എന്റേതായിരുന്നു,
പക്ഷെ ഇന്നത്തെ ഇന്നലെകള്‍ എന്റേതല്ലാതാവുന്നു
Like this:
Be the first to like this post.
2 comments | tags: ഓര്മ്മകള്, ചിന്തകള്‍, ജീവിതം, ഭ്രാന്ത്, മലയാളം | posted in ഭ്രാന്തന്‍ ചിന്തകള്‍
“ഞാനെന്ന സത്യത്തിനുമപ്പുറം,
ഞാനെന്ന അസത്യമുണ്ട്”
Like this:
Be the first to like this post.
Leave a comment | tags: മലയാളം | posted in ഭ്രാന്തന്‍ ചിന്തകള്‍
“നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു”
Like this:
Be the first to like this post.
1 comment | tags: ഇന്നലെ, ഓര്മ്മകള്, ഭ്രാന്ത്, മലയാളം | posted in ഭ്രാന്തന്‍ ചിന്തകള്‍
എണ്റ്റെ നിഴല്‍ എന്നോടൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് ഞാന്‍ അഹങ്കരിച്ചിരൂന്നൂ,
പക്ഷെ ഇരൂട്ടില്‍ അവനൂം എന്നെ തനിച്ചാക്കി മറഞ്ഞുപോയി
Like this:
Be the first to like this post.
1 comment | tags: നിഴല്‍, മലയാളം | posted in ഭ്രാന്തന്‍ ചിന്തകള്‍
“എണ്റ്റെ ഓര്‍മ്മകള്‍ക്ക് ചിതലരിക്കുന്നു ,
എണ്റ്റെ സ്വപ്നങ്ങള്‍ക്ക് പേ പിടിക്കുന്നു
Like this:
Be the first to like this post.
Leave a comment | tags: ഓര്മ്മകള്, മലയാളം | posted in ഭ്രാന്തന്‍ ചിന്തകള്‍
“ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും,
ഓരോ സ്വപ്നത്തിനും ഒരുപാട് അര്‍ഥങ്ങളും
പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,
അതാണ് നമ്മുടെ ഏവും വലിയ തെറ്റ്”
Like this:
Be the first to like this post.
Leave a comment | tags: ജീവിതം, സ്വപ്നം | posted in ഭ്രാന്തന്‍ ചിന്തകള്‍
ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്
ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല
Like this:
Be the first to like this post.
Leave a comment | posted in ഭ്രാന്തന്‍ ചിന്തകള്‍
നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എണ്റ്റെ ഉറക്കം കെടുത്തുന്നു
Like this:
Be the first to like this post.
Leave a comment | tags: മലയാളം, സ്വപ്നം | posted in ഭ്രാന്തന്‍ ചിന്തകള്‍