എന്റെ വിയര്പ്പിന് ശവത്തിന്റെ മണമാണ്,
എന്റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!
07/04/2011
എന്റെ വിയര്പ്പിന് ശവത്തിന്റെ മണമാണ്,
എന്റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!
May 25th, 2011 at 10:46 AM
അവസാനത്തെ ഒരു വരി ആദ്യത്തെ രണ്ടു വരികള്‍ തന്ന ഫീല്‍ കളഞ്ഞു എന്ന് എനിക്ക് തോന്നുന്നു … പക്ഷെ ആദ്യ രണ്ടു വരികള്‍ ഗംഭീരം ആണ് കേട്ടോ 🙂
May 27th, 2011 at 12:18 AM
ആദ്യമേ നന്ദി രേഖപെടുത്തുന്നു , എന്റെ വരികളിലെ തെറ്റ് ചൂണ്ടികാട്ടിയതിന്. കമെന്റ് രൂപത്തില്‍ ,ഇത്തരം തിരുത്തലുകള്‍ കുറവാണ് . പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് ഇതാണ്. കാരണം എന്റെ എഴുത്തിനെ അത് മെച്ചപെടുത്താന്‍ സഹായിക്കും .തുടര്‍ന്നും , എഴുത്തില്‍ കണ്ട കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിക്കുക. പ്രോത്സാഹനങ്ങളേക്കാളും അഭിനന്ദനത്തെക്കാളും അതാണ് എനിക്ക് ഉപകരിക്കുക.